Home Read More

ഫാദർ പ്രശാന്ത് (IMS ധ്യാനഭവൻ ഡയറക്ടർ ) കർത്താവിൽ നിദ്രപ്രാപിച്ചു.

Dec 20th, 2025 |

അറുകുലശ്ശേരിൽ റെയ്നോൾഡ് (ഉമ്മച്ചൻ )ന്റെയും എർണ്ണമ്മയുടെയും രണ്ടാമത്തെ മകൻ ആത്മീയ ധ്യാന ഗുരുവായ ഫാദർ പ്രശാന്ത് (IMS ധ്യാനഭവൻ ഡയറക്ടർ ) ഹൃദയാഘാതം മൂലം കർത്താവിൽ ഇന്നു രാവിലെ നിദ്രപ്രാപിച്ചു. ….ശവ സംസ്കാരം ചൊവാഴ്ച 23/12/2025 വൈകുന്നേരം മൂന്നു മണിക്ക് IMS ധ്യാനഭവനിൽ വെച്ച് നടത്തപെടുന്നതാണ്. പൊതു ദർശനത്തിനായി ഭൗതീക ശരീരം അച്ചന്റെ പള്ളിത്തോട് വീട്ടിലും പള്ളിത്തോട് പള്ളിയിലും, അച്ചന്റെ മാനസിക ആരോഗ്യ കേന്ദ്രങ്ങളായ മരിയ സദനിലും, മരിയ ഭവനിലും, മരിധാമിലും തുടർന്ന് IMS ധ്യാനഭവനിലും വെയ്ക്കുന്നതാണ്.

Latest News

ഫാദർ പ്രശാന്ത്...

അറുകുലശ്ശേരിൽ റെയ്നോൾഡ് (..

ക്രിസ്തുരാജ റാ...

ക്രിസ്‌തുരാജ റാലിയും പ്..

Copyright © 2024 Diocese of Quilon. All Rights Reserved.