ക്രിസ്തുരാജ റാലിയും പ്രത്യാശയുടെ ജൂബിലി സമാപനവും നവംബർ 23 ന്
Nov 18th, 2025 |

ക്രിസ്തുരാജ റാലിയും പ്രത്യാശയുടെ ജൂബിലി സമാപനവും 2025 നവംബർ 23 ന് വൈകുന്നേരം 3 മണിക്ക്. സെന്റ് അലോഷ്യസ് സ്ക്കൂൾ അങ്കണത്തിൽ നിന്നും റാലി ആരംഭിച്ചു സെന്റ് ജോസഫ് ഗേൾസ് സ്ക്കൂളിൽ എത്തിച്ചേരുന്നു. തുടർന്ന് അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് ജൂബിലി സന്ദേശവും സമാപന ആശീർവാദവും നൽകുന്നു.